ശ്രീമത് ഭഗവത് ഗീത

മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം

My Photo
Name:
Location: Singapore
  • Back To Home Page
  • Sunday, February 28, 2016

    *** അര്ജ്ജുനവിഷാദയോഗം***

    *** അര്ജ്ജുനവിഷാദയോഗം***
    ധൃതരാഷ്ട്ര ഉവാച:
    ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ
    സമവേതാ യുയുത്സവഃ
    മാമകാഃ പാണ്ഡവാശ്ചൈവ
    കിമ കുര്വത, സജ്ഞയ? 
    1-1

    സഞ്ജയ ഉവാച:
    ദൃഷ്ട്വാ തു പാണ്ഡവാനീകം
    വ്യൂഢം ദുര്യോധന സ്തദാ
    ആചാര്യ മുപസംഗമ്യ
    രാജാ വചനമബ്രവീല്.
    1-2
    അണിനിരന്ന് പാണ്ഡവ സൈന്യത്തെ കണ്ടിട്ട് അപ്പോള് രാജാവായ ദുര്യോധനന് ഗുരുവിനെ സമീപിച്ച് പറഞ്ഞു.
    Seeing the army of Pandavas arrayed in battle order, King Duryodhana approached his guru (Drona) and spoke the following words

    ധര്മ്മഭൂമിയായ കുരുക്ഷേത്രത്തില് ഒരുമിച്ചു ചേര്ന്നവരും യുദ്ധം ചെയ്യാന് കൊതിക്കുന്നവരുമായ എന്റെ പുത്രന്മാരും പാണ്ഡവരും എന്തു ചെയ്തു?
    Tell me, Sanjaya, what my sons and the sons of Pandu did, when they gathered on the scacred field of Kurukshetra eager for battle?


    അത്രശൂരാ മഹേഷ്വാസാ
    ഭീമാര്ജ്ജുന സമാ യുധി
    യുയുധാനോ വിരാടശ്ച
    ദ്രുപദശ്ച മഹാരഥഃ
    1-4
    ധൃഷ്ടകേതുശ്ചേകിതാനഃ
    കാശിരാജശ്ച വീര്യവാന്
    പുരുജിത് കുന്തിഭോജശ്ച
    ശൈബ്യശ്ച നരപുംഗവഃ
    1-5
    യുധാമന്യുശ്ച വിക്രാന്ത
    ഉത്തമൌജാശ്ച വീര്യവാന്
    സൌഭദ്രോ ദൌപദേയാശ്ച
    സര്വ ഏവ മഹാരഥാഃ
    1-6
    ഇതില് പോരില് ഭീമാര്ജ്ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ധൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തീഭോജനും നരശ്രേഷ്ഠനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും അഭിമന്യുവും പാഞ്ചാലീപുത്രന്മാരും ഉണ്ട്. എല്ലാവരും തന്നെ മഹാരഥന്മാരുമാണ്.
    Here, in this army, there are many heroic bow-men equal in fighting
    to Bhima and Arjuna; there are also great fighters like Yuyudhana, Virada and Drupada.
    There are also great heroic fighters like Dreshtakethu, Chekithana, Kasi Raja, Purujith, Kunthi bhoja and Saibya.
    The powerful Yudhamanyu, the brave Uttamauja, the son of Subhadra, and the sons of Draupadi - all these are indeed noted Chariot Fighters



    പശൈതാം പാണ്ഡുപുത്രാണാ-
    മാചാര്യ! മഹതീം ചമൂം
    വ്യൂഢാം ദ്രുപദപുത്രേണ
    തവ ശിഷ്യേണ ധീമതാ
    1-3
    കണ്ടാലും ആചാര്യ!
    അങ്ങയുടെ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്നനാല് അണിനിരത്തപ്പെട്ട പാണ്ഡുപുത്രന്മാരുടെ ഈ വലിയ സൈന്യത്തെ.
    O Teacher! Behold this great army of the sons of Pandu, arrayed in battle order by your talented disciple, the son of Drupada.




    അപര്യാപ്തം തദസ്മാകം
    ബലം ഭീഷ്മാഭിരക്ഷിതം
    പര്യാപ്തം ത്വിദമേതേഷാം
    ബലം ഭീമാഭിരക്ഷിതം.
    1-10
    ഭീഷ്മര് രക്ഷിക്കുന്ന നമ്മുടെ സൈന്യം അപര്യാപ്തമാണ് (അപരിമിതം എന്ന് ഇവിടെ അര്ത്ഥം- ദ്വയാര്ത്ഥം), എന്നാല് ഭീമന് രക്ഷിക്കുന്ന ഇവരുടെ സൈന്യം പാര്യാപ്തം (പരിമിതം-ദ്വയാര്ത്ഥം)
    ആണ്.
    [*?ഭീഷ്മര് രക്ഷിക്കുന്ന സൈന്യം അപര്യാപ്തം എന്നാല് പരിമിതപ്പെടുത്താനാവാത്തത് എന്നും അര്ത്ഥമെടുക്കാം..
    ദുര്യോധനന് സത്യം ആണ് ഉദ്ദേശിക്കുന്നതെങ്കില് ആ അര്ത്ഥം.
    അതല്ല് അഹങ്കാരം ആണ് പറയുന്നതെങ്കില് അപര്യാപ്തം എന്ന ശരിക്കും ഉള്ള അര്ത്ഥം *?]
    Double meaning:
    Strength of our army is immense as it is protected by Bhishma; whereas the strength of the Pandavas, protected by Bima is limited.
    The other meaning
    Though numerically superior , inadequate is the army of ours protected by Bhishma, while theirs protected by Bhima is adequate.


    അസ്മാകം തു വിശിഷ്ടാ യേ
    താന് നിബോധ ദ്വിജോത്തമ!
    നായകാ മമ സൈന്യസ്യ
    സംജ്ഞാര്ത്ഥം താന് ബ്രവീമി തേ
    1-7
    ബ്രാഹ്മണശ്രേഷ്ഠാ, ഇനി നമ്മുടെ പക്ഷത്ത് വിശിഷ്ടന്മാരായി ആരൊക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്ളുക.
    എന്റെ സൈന്യത്തിന്റെ നായകന്മാരായ അവരെ അങ്ങയുടെ അറിവിനായി ഞാന് പറയാം.
    O best of Brahmanas, (O my teacher, Drona), for your information, let me tell you about names of the distinguished leaders of our Army.


    --ഭവാന്, ഭീഷ്മശ്ച, കര്ണ്ണശ്ച,
    കൃപശ്ച സമിതിഞ്ജയഃ
    അശ്വത്ഥാമാ, വികര്ണ്ണശ്ച,
    സൌമദത്തിര്ജ്ജയദ്രഥഃ
    1-8
    അന്യേ ച ബഹവഃ ശൂരാ
    മദര്ത്ഥേ ത്യക്ത ജീവിതാഃ
    നാനാശസ്ത്ര പ്രഹരണാഃ
    സര്വേ യുദ്ധവിശാരദാഃ
    1-9
    അങ്ങും, ഭീഷ്മരും കര്ണ്ണനും, പോരില് ജയിക്കുന്ന കൃപരും
    അശ്വത്ഥാമാവും വികര്ണ്ണനും ഭൂരിശ്രവസ്സും യജദ്രഥനും മറ്റനേകം
    ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിച്ചവരാണ്. എല്ലാവരും
    പലവിധം ആയുധങ്ങള് പ്രയോഗിക്കുന്നവരും യുദ്ധം ചെയ്യാന് സമര്ത്ഥരുമാണ്.
    Yourself, Bhishma and Karna, the victorious Kripa, Aswathhaama, Vikarna and Jayadradha, the son of Somadaththa. There are many other brave men as well, who are ready to lay down their lives for my sake. All of them are well versed in different kinds of weapons and are excellent fighters too.




    അയനേഷു ച സര്വേഷു
    യഥാ ഭാഗ മവസ്ഥിതാഃ
    ഭീഷ്മേവാഭിരക്ഷന്തു
    ഭവന്തഃ സര്വ ഏവ ഹി.
    1-11
    എല്ലാ സ്ഥാനത്തും അവരവരുടെ പങ്കിനനുസരിച്ചു നിലയുറപ്പിച്ചു നിങ്ങള് എല്ലാവരുംതന്നെ ഭീഷ്മരെ മാത്രം രക്ഷിച്ചുകൊള്ളുക.
    [ഭീഷമര് ആണ് ഏറ്റവും വലിയ യോധാവ്.. ഭീഷ്മര് ജീവിച്ചിരുന്നാല് ഒരിക്കലും പരാജയം സംഭവിക്കില്ല എന്ന് അര്ജ്ജുനന് വിശ്വാസം ഉണ്ട്.]
    Therefore, all of you must give utmost importance to make sure about the safety of Bhishma





    തസ്യ സഞ്ജനയന്‍ ഹര്‍ഷം
    കുരുവൃദ്ധഃ പിതാമഹഃ
    സിംഹനാദം വിനദ്യോച്ചൈഃ
    ശംഖം ദധ്മൌ പ്രതാപവാന്‍
    1-12
    അവന് (ദുര്യോധനന്) സന്തോഷം ഉളവാക്കിക്കൊണ്ട് കുരുക്കളില്‍ വച്ച് വൃദ്ധനും എന്നാല്‍ പ്രതാപവാനുമായ പിതാമഹന്‍ ഉറക്കെ അലറിയിട്ടു ശംഖ് വിളിച്ചു.
    As if to bring joy to Duryodhana, the old Guru Pithaamaha, Bhishma blew his Conch triumphantly, sounding like the roar of the Lion.
    ---
    തതഃ ശംഖാശ്ച ഭേര്യശ്ച
    പണവാനക ഗോമുഖാഃ
    സഹസൈവാഭ്യഹന്യന്ത
    സ ശബ്ദസ്തുമുലോഭവല്‍.
    1-13
    അനന്തരം ശംഖുകളും പെരുമ്പറകളും പലതരം, വാദ്യങ്ങളും പെട്ടെന്നു തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.
    After that, Conches, Drums, Cymbals, and Bugles all sounded together causing a tremendous sound.
    തതഃ ശ്വേതൈര്‍ഹയൈര്‍‌യുക്തേ
    മഹതി സ്യന്ദനേ സഥിതൌ
    മാധവഃ പാണ്ഡവശൈചവ
    ദവ്യൌ ശംഖൌ പ്രദധ്മതുഃ
    1-14
    പാഞ്ചജന്യം ഹൃഷീകേശോ
    ദേവദത്തം ധനഞ്ജയഃ
    പൌണ്ഡ്രം ദധ്മൌ മഹാശംഖം
    ഭീമകര്‍മ്മാ വൃകോദരഃ
    1-15
    അനന്തവിജയം രാജാ
    കുന്തീപുത്രോ യുധിഷ്ഠിരഃ
    നകുലഃ സഹദേവശ്ച
    സുഘോഷ മണിപുഷ്പകൌ
    1-16
    കാശ്യശ്ച പരമേഷ്വാസഃ
    ശിഖണ്ഡീ ച മഹാരഥഃ
    ധൃഷ്ടദ്യുംനോ വിരാടശ്ച
    സാത്യകിശ്ചാ പരാജിതഃ
    1-17
    ദ്രുപദോ ദ്രൌപദേയാശ്ച
    സര്‍വ്വശഃ പൃഥിവീപതേ
    സൌഭദ്രശ്ച മഹാബാഹുഃ
    ശംഖാന്‍ ദധ്മുഃ പൃഥക്, പൃഥക്
    1-18



    ഏവമുക്തോ ഹൃഷീകേശോ
    ഗുഡാകേശേന ഭാരത
    സേനയാരുഭയോര്‍മദ്ധ്യേ
    സ്ഥാപയിത്വാ രഥോത്തമം

    സഘോഷോ ധാര്‍ത്തരാഷ്ട്രാണാം
    ഹൃദയാനി വ്യദാരതത്
    നഭശ്ച പൃഥവീം ചൈവ
    തുമുലോ വ്യനു നാദയന്‍‌
    1-19

    അഥ വ്യവിസ്ഥിതാന്‍ ദൃഷ്ട്വാ
    ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
    പ്രവൃത്തേ ശസ്ത്രസം‌പാതേ
    ധരുരുദ്യമ്യ പാണ്ഡവഃ
    ഹൃഷീകേശം തദാ വാക്യ
    മിദ്മാഹ മഹീപതേഃ
    1-20
    സേനയോരുഭയോര്‍‌ മദ്ധ്യേ
    രഥം സ്ഥാപയ മേ/ച്യുത
    1-21
    യാവദേതാന്‍ നിരീക്ഷേഹം
    യോദ്ധു കാമാനവസ്ഥിതാന്‍
    കൈര്‍ മയാ സഹ യോദ്ധവ്യ-
    മസ്മിന്‍ രണസമുദ്യമേ
    1-22
    യോത്‌സ്യ മാനാനവേക്ഷേഹം
    യ എതേത്ര സമാഗതാഃ
    ധാര്‍ത്തരാഷ്ട്രസ്യ ദുര്‍‌ബുദ്ധേര്‍‌-
    യുദ്ധേ പ്രിയചികീര്‍ഷവഃ
    1-23
    1-24
    ഭീഷ്മദ്രോണ പ്രമുഖതഃ
    സര്‍വ്വേഷാം ച മഹീക്ഷിതാം
    ഉവാച പാര്‍ത്ഥ പശ്യൈതാന്‍
    സമ വേതാന്‍ കുരൂനിതി.
    1-25


    തത്രാപശ്യത് സ്ഥിതാന്‍ പാര്‍ത്ഥഃ
    പിത്രൂ നഥ പിതാമഹാന്‍
    ആചാര്യാന്‍ മാതുലാന്‍ ഭ്രാത്രൂന്‍
    പുത്രാന്‍ പൌത്രാന്‍ സഖീംസ്തഥാ.
    ശ്വശുരാന്‍ സുഹൃദശ്ചൈവ
    സേനയോരുഭയോരപി
    താന്‍ സമീക്ഷ്യ സ കൌന്തേയഃ
    സര്‍‌വ്വാന്‍ ബന്ധൂനവസ്ഥിതാന്‍‌
    കൃപയാ പരയാവിഷ്ടോ
    വിഷീദന്നിദമബ്രവീത്
    1-26; 1-27

    ദൃഷ്ട്വേമം സ്വജനം കൃഷ്ണ
    യുയുത്സും സമുപസ്ഥിതം
    സീദന്തി മമ ഗാത്രാണി
    മുഖം ച പരിശുഷ്യതി
    വേപഥുശ്ച ശരീരേ മമ
    രോമഹര്‍ഷശ്ച ജായതേ.
    1-28; 1-29

    ഗാണ്ഡീവം സ്രംസതേ ഹസ്താത്
    ത്വക്ചൈവ പരിദഹ്യതേ
    ന ച ശക്നോമ്യവസ്ഥാതും
    ഭ്രമതീവ ച മേ മനഃ
    1-30



    നിമിത്താനി ച പശ്യാമി
    വിപരീതാനി കേശവ
    ന ച ശ്രേയോനു പശ്യാമി
    ഹത്വാ സ്വജനമാഹവേ.
    1- 31
    യേഷാമര്‍ത്ഥേ കാംക്ഷിതം നോ
    രാജ്യം ഭോഗാഃ സുഖാനി ച
    ത ഇമേവസ്ഥിതാ യുദ്ധേ
    പ്രാണാംസ്ത്യക്ത്വാ ധനാനി ച.


    ന കാങ് ക്ഷേ വിജയം, കൃഷ്ണ,
    ന ച രാജ്യം സുഖാനി ച
    കിം നോ രാജ്യേന ഗോവിന്ദ
    കി ഭോഗൈര്‍ ജീവിതേന വാ
    1-32
    1-33
    ആചാര്യാഃ പിതരഃ പുത്രാ-
    സ്തഥൈവ ച പിതാമഹാഃ
    മാതുലാഃ ശ്വശുരാഃ പൌത്രാഃ
    സ്യാലാഃ സംബന്ധിനസതഥാ.
    1-34
    ഏതാന്‍ ന ഹന്തുമിച്ഛാമി
    ഘതോപി മധുസൂദന
    അപി ത്രൈലോക്യ രാജ്യസ്യ
    ഹേതോഃകിംനു മഹീകൃതേ.
    1-35
    യദ്യപ്യേതേ ന പശ്യന്തി
    ലോഭോപഹത ചേതസഃ
    കുലക്ഷയകൃതം ദോഷം
    മിത്രദ്രോഹേ ച പാതകം
    1-38  ?

    നിഹത്യ ധാര്‍ത്തരാഷ്ടാന്‍ നഃ
    കാ പ്രീതിഃ സ്യാജ്ജനാര്‍ദ്ദന,
    പാപമേവാശ്രയേദസ്മാന്‍
    ഹത്വൈതാനാതതായിനഃ
    1-36
    തസ്മാന്നാര്‍ഹാ വയം ഹന്തും
    ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
    സ്വജനം ഹി കഥം ഹത്വാ
    സുഖിനഃ സ്യാമ മാധവ.
    1-37


    കഥം ന ജ്ഞേയമസ്മാഭിഃ
    പാപാദസ്മാന്നിവര്‍ത്തിതും
    കുലക്ഷയകൃതം ദോഷം
    പ്രപശ്യദ്ഭിര്‍, ജനാര്‍ദ്ദന!
    1-39

    കുലക്ഷയേ പ്രണശ്യന്തി
    കുലധര്‍മ്മാഃ സനാതനാഃ
    ധര്‍മ്മേനഷ്ടേ കുലം കൃത്സ്ന
    മധര്‍മ്മോഭിഭവത്യുത.
    1-40


    സങ്‌കരോ നരകായൈവ
    കുലഘ്നാനാം കുലസ്യ ച
    പതന്തി പിതരോഹ്യേഷാം
    ലുപ്തപിണ്ഡോദകക്രിയാഃ
    1-42


    അധര്‍മ്മാഭിഭവാത്, കൃഷ്ണ,
    പ്രദുഷ്യന്തി കുലസ്ത്രിയഃ
    സ്ത്രീഷു ദുഷ്ടാസു, വാര്‍ഷ്ണേയ,
    ജായതേ വര്‍ണ്ണസങ്കരഃ
    1-41



    ദോഷൈരേതൈഃ കുലഘ്നാനാം
    വര്‍ണ്ണസങ്‌കരകാരകൈഃ
    ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ
    കുലധര്‍മാശ്ച ശാശ്വതാഃ
    1-43

    യദി മാമപ്രതീകാര-
    മശസ്ത്രം ശസ്ത്രപാണയഃ
    ധാര്‍ത്തരാഷ്ട്രാ രണേ ഹന്യു-
    സ്തന്മേ ക്ഷേമതരം ഭവേത്
    1-46


    ഏവമുക്ത്വാര്‍ജ്ജുനഃ സങ്‌ഖ്യേ
    രതോപസ്ഥ ഉപാവിശത്
    വിസൃജ്യ സശരം ചാപം
    ശോകസംവിഗ്നമാനസഃ
    1-47
    *അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്നാം അദ്ധ്യായം കഴിഞ്ഞു.*

    1 Comments:

    Blogger bhattathiri said...

    Excellent. you have done a wonderful. and great work.

    4:38 PM  

    Post a Comment

    << Home